ജി
എച്ച് എസ് ഉപ്പിലിക്കൈ
2014
സെപ്തംബര്‍
5
അധ്യാപക
ദിനം
2014 – ലെ
അധ്യാപക ദിനം ഏറെ പുതുമനിറഞ്ഞതായിരുന്നു.
ഇന്ത്യന്‍ പ്രധാന
മന്ത്രി
നരേന്ദ്ര മോഡി,അധ്യാപക ദിനത്തില്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കുമായി നല്‍കിയ അധ്യാപക ദിന സന്ദേശം, സെപ്തംബര്‍ 5 ന്
3 മണി മുതല്‍ 4.45 വരെ , ഇന്റര്‍നെറ്റ് വെബ് ബ്രൗസിംഗ് വഴി വിദ്യാലയത്തില്‍
കാണാനും കേള്‍ക്കാനുമുളള അവസരമൊരുക്കി.അധ്യാപക ദിനത്തോടനുബന്ധിച്ച്
വിദ്യാലയത്തില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഗുരുവന്ദനം സംഘടിപ്പിച്ചു. ക്ലാസ് പ്രതിനിധികള്‍ നാടന്‍പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച പൂച്ചെണ്ടുകള്‍ നല്‍കി അധ്യാപകരെ ആദരിച്ചു.
'എന്റെ ഗുരുനാഥന്‍ ' അനുഭവക്കുറിപ്പ് തയ്യാറാക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു.

No comments:
Post a Comment