Flash News

WELCOME TO GHSS UPPILIKAI

Tuesday 21 October 2014








                         ജി എച്ച് എസ് എസ് ഉപ്പിലിക്കൈ
P T A ജനറല്‍ ബോഡി യോഗം

2014-15 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ പി ടി എ ജനറല്‍ ബോഡി യോഗം 26/9/14 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്കൂള്‍ ഹാളില്‍ വച്ച് നടന്നു .പി ടി എ പ്രസിഡന്റ് ശ്രീ ലക്ഷമണന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ് എം സി ചെയര്‍മാന്‍ ശ്രീ പി വി മോഹനന്‍ , പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ശ്രീ ശ്രീപതി മാസ്റ്റര്‍ , ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ കെ വി എന്നിവര്‍ സംസാരിച്ചു . പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ശ്രീ ശ്രീപതി മാസ്റ്റര്‍ 2013-14 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു . വരവ് ചെലവ് കണക്കുകള്‍ അംഗീകരിച്ചു .2014-15 വര്‍ഷത്തേ 17 അംഗ P T A എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു .P T A പ്രസിഡന്റായി എം സുരേശനും M P T A പ്രസിഡന്റായി ശ്രീമതി സിന്ധുവും ചുമതലയേറ്റു

Monday 20 October 2014


സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം

26/9/14 ല്‍ നടന്ന ഉപ്പിലിക്കൈ ഗവ ഹയര്‍ സെക്കന്ററി സ്ക്കൂളിന്റ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് സ്കൂള്‍ ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം എസ് എം സി ചെയര്‍മാന്‍ ശ്രീ പി വി മോഹനന്‍ നിര്‍വ്വഹിച്ചു . ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സുരേശന്‍എം അധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ കെ വി ആശംസകള്‍ അര്‍പ്പിച്ചു .