2014-15 അധ്യയന
വര്‍ഷത്തെ സ്ക്കൂള്‍ പി ടി
എ ജനറല്‍ ബോഡി യോഗം 26/9/14 ന്
ഉച്ചയ്ക്ക് 2 മണിയ്ക്ക്
സ്കൂള്‍ ഹാളില്‍ വച്ച് നടന്നു
.പി ടി എ
പ്രസിഡന്റ് ശ്രീ ലക്ഷമണന്‍
അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ എസ് എം സി ചെയര്‍മാന്‍
ശ്രീ പി വി മോഹനന്‍ ,
പ്രിന്‍സിപ്പല്‍
ഇന്‍ചാര്‍ജ് ശ്രീ ശ്രീപതി
മാസ്റ്റര്‍ ,
ഹെഡ്മിസ്ട്രസ്
ശ്രീമതി പുഷ്പ കെ വി എന്നിവര്‍
സംസാരിച്ചു .
പ്രിന്‍സിപ്പല്‍
ഇന്‍ചാര്‍ജ് ശ്രീ ശ്രീപതി
മാസ്റ്റര്‍ 2013-14 ലെ
വാര്‍ഷിക റിപ്പോര്‍ട്ട്
അവതരിപ്പിച്ചു .
വരവ് ചെലവ്
കണക്കുകള്‍ അംഗീകരിച്ചു
.2014-15 വര്‍ഷത്തേ
17 അംഗ
P T A എക്സിക്യൂട്ടീവ്
അംഗങ്ങളെ തിരഞ്ഞെടുത്തു .P
T A പ്രസിഡന്റായി
എം സുരേശനും M P T A
പ്രസിഡന്റായി
ശ്രീമതി സിന്ധുവും ചുമതലയേറ്റു
No comments:
Post a Comment