Flash News

WELCOME TO GHSS UPPILIKAI

Monday 7 September 2015


സെപ്റ്റബര്‍ 5 അധ്യാപകദിനം


അധ്യാപകദിനം സെപ്റ്റബര്‍ 4 വെളളിയാഴ്ച്ച സ്ക്കൂളില്‍ കൊണ്ടാടി. കുട്ടികളുടെ നേതൃത്വത്തില്‍ 9.30ന് അസംബ്ലി നടന്നത്.പ്രിന്‍സിപ്പാല്‍ ശ്രീ ജയരാജന്‍ മാസ്റ്റര്‍ ഡോ .എസ് രാധാകൃഷ്ണനെ അനുസ്മരിക്കുകയും അധ്യാപകദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളായ അതുല്യയും നന്ദനയും അധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.


തുടര്‍ന്ന് കുട്ടികള്‍ പൂച്ചെണ്ടുകള്‍ നല്‍കി അധ്യാപകരെ ആദരിച്ചു. ഇന്ന് ആദ്യ പിരിയ‍‍ഡ് കൈകാര്യെം ചെയ്തത് കുട്ടികളായിരുന്നു. അധ്യാപകരുടെ വകയായി കുട്ടികള്‍ക്ക് ലഡു വിതരണം ചെയ്തു.

ഉച്ചയ്ക്ക് 2 മണിക്ക് പി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യാപന അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് കെ വി പുഷ്പ നന്ദി രേഖപ്പെടുത്തി.











ഓണാഘോഷം