Flash News

WELCOME TO GHSS UPPILIKAI

Thursday 12 March 2015


ഭാഷാജ്യോതി


ഉപ്പിലിക്കൈ ഗവ:ഹയര്‍സെക്കന്ററി സ്ക്കൂളില്‍ "ഭാഷാജ്യോതി" പരിശിലനപരിപാടി ആരംഭിച്ചു. 1മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ ഭാഷാപരമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് രാവിലെ 9.30 മുതല്‍ 12 മണി വരെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്കി വരുന്നു.