Flash News

WELCOME TO GHSS UPPILIKAI

Monday 18 January 2016


ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഉപ്പിലിക്കൈ

ഇംഗ്ലഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിക്കുന്നു.


ഒരു നാടിന്റ അന്തസ്സും സംസ്കാരവും വളര്‍ത്തുന്നതില്‍ വിദ്യാലയത്തിനുളള സ്ഥാനം മഹനീയമാണ്. എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ് നൂറ് ശതമാനം കരസ്ഥമാക്കുന്ന ഈ വിദ്യാലയത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഇംഗ്ലഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിക്കുകയാണ്.സ്വകാര്യ സ്കൂളുകളുടെ ചൂഷണം തടയുക എന്ന ഉദ്ദേശം കൂടി ഇതിനു പിന്നിലുണ്ട്. പൊതുവിദ്യാലയങ്ങളിലൂടെ സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന മഹനീയ ദൗത്യം മുന്നില്‍ കണ്ട്കൊണ്ട് മാറി വരുന്ന സാഹചര്യങ്ങളില്‍ മലയാളം ശ്രേഷ്ഠഭാഷയായ് നിലനിര്‍ത്തികൊണ്ട് തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ഞങ്ങളും തയ്യാറായിരിക്കുകയാണ്. ഈ വര്‍ഷം 1, 5, 8 ക്ലാസ്സുകളില്‍ ഇംഗ്ലഷ് മീഡിയം ആരംഭിക്കുകയാണ്.ഞങ്ങളുടെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വാത്മനാ പിന്തുണയേകാറുളള നല്ലവരായ നാട്ടുകാര്‍ ഈ സംരഭത്തിലും കൂടെയുണ്ടാകുമെന്ന് കരുതുന്നു.

പഠന കേന്ദ്രങ്ങള്‍ ആരം ഭിച്ചു.

    പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പഠന കേന്ദ്രങ്ങള്‍ ആരം ഭിച്ചു. അരയി കാര്‍ത്തിക , മോനാച്ച, ഉപ്പിലിക്കൈ, കുണ്ടേന, മധുരം ക്കൈ , മേനിക്കോട്ട്, പുതുക്കൈ, ഭൂദാനംഎന്നിവിടങ്ങളിലാണ് ആരംഭിച്ചരിക്കുന്നത്. 6.30 മുതല്‍ 9.30 വരെ കുട്ടികള്‍ പ്രസ്തുത കേന്ദ്രങ്ങളിലിരുന്ന് നിശ്ചിത ടൈംടേബിള്‍ പ്രകാരം  പാഠഭാഗങ്ങള്‍ പഠിക്കുന്നു. സമീപവാസികളായ പ്രഗത്ഭരായ ആളുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുമുണ്ട്.

STUDY CENTRES 2015-16



ARAYI(ARATHI'S HOUSE)

SL.NO NAME PHONE NO
1 PRAVITHA 9656537097
2 ARATHI 9526602872
3 ARJUN 9747246480
4 ADARSH 9744418324
5 NITHIN 9605462488
6 NILESH 9961424505



MONACHA (VIVEKANANDA CLUB)

1 NIKESH 9495905259
2 ABHIJITH 9495949578
3 SANDRAMOL 9605190772
4 SNEHA 9495744137
5 NIJINA 9446806462
6 KRISHNAPRIYA 9947209319
7 SARATH 9496843730
8 SHILPA 9605068103
9 ANJANA 9495679918



UPPILIKAI(DEEPAK'S HOUSE)

1 DEEPAK 9496559295
2 HARITHA 8606038852



MADHURAMKAI(VISMAYA'S HOUSE)

1 VISMAYA K 9526479296
2 NITHIN 9447035339
3 AJITH 9895700553
4 AKASH 9847853130
5 RAJEELA 9526563871
6 VISHNUPRIYA 9961398920
7 VISHNUPRASAD 9961398920
8 SAFOORA 4672284213



KUNDENA(SUBHADA'S HOUSE

1 SREELAKSHMI 9496239040
2 SUBHADA MOHAN 9495305599
3 KAVYA 9605933609
4 VINEETHA 9656739248
5 JITHINRAJ 9048388566
6 HARITHA 9961400833






MENIKKOTT(ATHIRA'S HOUSE)

1 ATHIRA P V 9656455250
2 SARANYA 9847716601
3 NAVANEETH 9497516050
4 SOUDAMINI 8086379451



CHEDIROAD(ATHUL'S HOUSE)

1 ATHUL K 9400485326
2 AKHILKRISHNA 8086176929
3 PRAGINA 9745783483
4 ATHIRA V P 9946754393
5 JIJITHBABU 9656595972
6 DIPIN A 9947884459
7 VISHNU 9947633608



PUDUKAI(YBC CLUB)

1 SRUTHI 9497050140
2 AKHILRAJ 9747541216
3 SNEHA 9943675920
4 ANCY NIVEDA 9847835741
5 AMALKRISHNAN 9995271880
6 HARIPRAKAS 9846539951
7 KRISHNAPRAKASH 9846539951
8 SUMITH 9539072801
9 LIKHITH 9846683944
10 ASWINDAS 9562304511
11 VISHNU P V 9747005864
വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണ പരിപാടി
            
                    പത്താം  ക്ലാസ്സിലെ കുട്ടികള്‍ക്ക് 9 മണി മുതല്‍ 5.30 വരെയുളള ക്ലാസ്സുകളില്‍ വൈകുന്നേരം 4 മണിക്ക്  രക്ഷിതാക്കളുടെ സഹായത്തോടെ ലഘുഭക്ഷണം നല്‍കുന്നു.

EVENING REFRESHMENT
NO DATE NAME
1 01/11/16 SNEHA
2 01/12/16 SUBHADA MOHAN
3 13/1/2016 ANJU V RAJAN
4 14/1/2016 AKHIL KRISHNA
5 15/1/2016 JIJITH BABU
6 18/1/2016 DEEPAK
7 19/1/2016 VISHNU 10 B
8 20/1/2016 VISMAYA
9 21/1/2016 JITHINRAJ
10 22/1/2016 SREEKUTTI
11 25/1/2016 MRUDULA
12 27/1/2016 ARATHI
13 28/1/2016 ATHUL
14 29/1/2016 VINEETHA
15 30/1/2016 AMALKRISHNAN
16 02/01/16 RAJEELA
17 02/02/16 HARITHA
18 02/03/16 VISHNUPRIYA
19 02/04/16 VISHNU 10 A
20 02/05/16 ABHUTHAHIR
21 02/08/16 NILESH
22 02/09/16 PRAVITHA
23 02/10/16 SRUTHI
24 02/11/16 SHILPA
25 02/12/16 SUMITH
26 15/2/2016 AKHILRAJ
27 16/2/2016 SREELAKSHMI
28 17/2/2016 ATHIRA V P
29 18//2/2016 KAVYA
30 19/2/2016 RAJLAKSHMI
31 22/2/2016 ADARSH
32 23/2/2015 AJITH
33 24/2/2016 BHAVISHA
34 25/2/2015 DIPIN
35 26/2/2016 KRISHNAPRIYA
36 29/2/2016 NIJINA
37 03/01/16 SANDRAMOL
38 03/02/16 HARIPRAKASH,KRISHNAPRAKASH
39 03/04/16 SARATH

Sunday 17 January 2016

ജൈവ പച്ചക്കറി കൃഷി വിളവെടുപ്പിലേയ്ക്ക് ഉപ്പിലിക്കൈ
                                                                                  



          ഉപ്പിലിക്കൈ ജി എച്ച് എസ് എസ്സിലെ കുട്ടികള്‍ ഈവര്‍ഷവും ജൈവ പച്ചക്കറി കൃഷിയില്‍ വിജയത്തിലേയ്ക്ക്.ഒഴിവ് സമയം കണ്ടെത്തിയാണ് കുട്ടികള്‍ കൃഷി ചെയ്യുന്നത്. വെളളരി, കുമ്പളം,ചെരങ്ങ, വെണ്ടക്ക,വഴുതിന എന്നിവ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നു.അതോടൊപ്പം നേന്ത്രവാഴയും കൃഷി ചെയ്യുന്നു.ഹെഡ്മിസ്ട്രസും  സഹ അധ്യാപകരും കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നു.