Flash News

WELCOME TO GHSS UPPILIKAI

Sunday, 17 January 2016

ജൈവ പച്ചക്കറി കൃഷി വിളവെടുപ്പിലേയ്ക്ക് ഉപ്പിലിക്കൈ
                                                                                  



          ഉപ്പിലിക്കൈ ജി എച്ച് എസ് എസ്സിലെ കുട്ടികള്‍ ഈവര്‍ഷവും ജൈവ പച്ചക്കറി കൃഷിയില്‍ വിജയത്തിലേയ്ക്ക്.ഒഴിവ് സമയം കണ്ടെത്തിയാണ് കുട്ടികള്‍ കൃഷി ചെയ്യുന്നത്. വെളളരി, കുമ്പളം,ചെരങ്ങ, വെണ്ടക്ക,വഴുതിന എന്നിവ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നു.അതോടൊപ്പം നേന്ത്രവാഴയും കൃഷി ചെയ്യുന്നു.ഹെഡ്മിസ്ട്രസും  സഹ അധ്യാപകരും കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നു.

No comments:

Post a Comment