Yoga Day June 21
SSLC EXAM MARCH 2015 FULL A+
Prabhathraj V
CONGRATULATIONS TO ALL
9 A+
AMRUTHRAJ P V
ANJITHA T
RAJASREENJA P
STATE WORK EXPERIENCE FAIR 2014-15
ഈ വര്‍ഷത്തെ സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍ Srewpine leaves products HS വിഭാഗത്തില്‍ "A" Grdeകരസ്ഥമാക്കിയ പത്താം തരം വിദ്യര്‍ത്ഥി Prabhathraj V
STATE SCHOOL SPORTS 2014-15
Junior വിഭാഗത്തില്‍ HIGH JUMP ല്‍ പങ്കെടുത്ത
പത്താം തരം വിദ്യര്‍ത്ഥി Sai Prasad N
പ്രവൃത്തി പരിചയമേള
കലോത്സവ ദൃശ്യങ്ങള്‍
സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 9,10 തീയതികളില്‍

ഓണ പൂക്കളം
സാക്ഷരം ഉണര്‍ത്ത് |
ജിഎച്ച്
എസ് എസ് ഉപ്പിലിക്കൈ 2014ആഗസ്ത്
14
അന്താരാഷ്ട്ര
കുടുബകൃഷി വര്‍ഷാചരണത്തിന്റെ
ഭാഗമായി സ്കൂളില്‍ കൃഷിഭവന്റെ
സഹായത്തോടെപച്ചക്കറി കൃഷിക്ക് തുടക്കംകുറിച്ചു.സ്കൂളിന് സമീപത്തുള്ള പി എച്ച് സി
സെന്ററിന്റെ തരിശായിക്കിടന്ന നിലം കിളച്ച് കൃഷിയോഗ്യമാക്കി. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ്
കെ വി പുഷ്പ ഈ സംരംഭം ഉദ്ഘാടനം ചെയ്തു. പി ടി എ ,മദര്‍ പി ടി എ ,സ്കൂളിലെ
അധ്യാപകരും വിദ്യാര്‍ത്ഥികളും കൂടിച്ചേര്‍ന്ന് വിവിധയിനം പച്ചക്കറികള്‍ നട്ടു.

വിഷരഹിതമായ
ഉച്ചക്കഞ്ഞി വിഭവം തയ്യാറാക്കുക
എന്ന ലക്ഷ്യത്തോടെ എല്ലാവരും
ഒരേ മനസ്സോടെ, വെള്ളരി,കയ്പക്ക,പയര്‍,ചീര,കുമ്പളം,വെണ്ട,നരമ്പന്‍ എന്നിങ്ങനെ
വിവിധയിനം പച്ചകറിവിത്തുകള്‍നട്ട് ഈ സംരംഭത്തില്‍ പങ്കാളികളായി.
വിഷം തീണ്ടാത്ത അന്നം വളരുന്ന തലമുറയ്ക്ക് എന്ന പ്രതീഷയോടെ
ഒരേ മനസ്സോടെ, വെള്ളരി,കയ്പക്ക,പയര്‍,ചീര,കുമ്പളം,വെണ്ട,നരമ്പന്‍ എന്നിങ്ങനെ
വിവിധയിനം പച്ചകറിവിത്തുകള്‍നട്ട് ഈ സംരംഭത്തില്‍ പങ്കാളികളായി.
വിഷം തീണ്ടാത്ത അന്നം വളരുന്ന തലമുറയ്ക്ക് എന്ന പ്രതീഷയോടെ
ഞങ്ങള്‍
തുടക്കമിടുന്നു
ഹരിതക്ലബ്ബ്
ജി.എച്ച്.എസ്.എസ്.
ഉപ്പിലിക്കൈ
No comments:
Post a Comment