25/8/16
കുട്ടികളുടെ ആദ്യത്തെ അസംബ്ലിയായിരുന്നു. 10 എ ക്ലാസിലെ കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത് . ബിന്ദു ടീച്ചര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി. അഭിനവ് എന്ന കുട്ടി അവതാരകനായി.പോഷകാഹാരത്തിന്റെ പ്രാധാന്യം സ്ക്കൂള്‍ വാര്‍ത്തകള്‍, 25 എന്ന ദിവസത്തിന്റെ പ്രത്യേകതകള്‍ എന്നിവ വിവിധ കുട്ടികള്‍ അവതരിപ്പിച്ചു.
No comments:
Post a Comment