Flash News

WELCOME TO GHSS UPPILIKAI

Thursday 29 January 2015


ബാലശാസ്ത്ര കോണ്‍ഗ്രസ് - 2014-15


ശാസ്ത്ര സെമിനാറിന്റ സ്കൂള്‍തല അവതരണം ,രശ്മി, അക്ഷയ , അമീന, സ്വാതി എന്നീ വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ടീമിനെ മെച്ചപ്പെട്ട ടീമായി തെരഞ്ഞടുത്തു. സെമിനാര്‍ പ്രബന്ധം- 'അടുക്കളത്തോട്ടവും ഭക്ഷ്യസുരക്ഷയും കേരളത്തിന്റപശ്ചാത്തലത്തില്‍'എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ചാര്‍ട്ടുകള്‍ , പരീക്ഷണങ്ങള്‍ ,ചിത്രങ്ങള്‍,മാതൃകകള്‍ എന്നിവ ഉപയോഗിച്ച് കുട്ടികള്‍ മെച്ചപ്പെട്ടരീതിയില്‍ സെമിനാര്‍ അവതരിപ്പിച്ചു

 

Wednesday 14 January 2015


പഠനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനകേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ ജനുവരി 9 ന് പ്രധാന അധ്യപികയുടെ നേതൃത്വത്തില്‍ അധ്യാപകരും ,പി ടി എ, മദര്‍ പി ടി എ അംഗംങ്ങളും, കൗണ്‍സിലറും
സന്ദര്‍ശിച്ച് വിലയിരുത്തി.










പഠനകേന്ദ്രങ്ങള്‍ രൂപികരിച്ചു.
ഉപ്പിലിക്കൈ ഗവ: ഹയര്‍സെക്കന്ററി സ്ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനം മെച്ചപെടുത്തുന്നതിന്റ ഭാഗമായി പഠനകേന്ദ്രങ്ങള്‍ രൂപികരിച്ചു. വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ്
പഠനകേന്ദ്രപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.മോനാച്ച വിവേകാനന്ദ ക്ലബ്,ഗീതാജ്ഞലി ക്ലബ്,ചേടിറോട്,മേനിക്കോട്ട്,പുതുക്കൈ,മധുരംകൈ,ചൂട്ട്വം എന്നീ ഏഴ് സ്ഥലങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ നടക്കുന്നത്.