Flash News

WELCOME TO GHSS UPPILIKAI

Wednesday, 14 January 2015


പഠനകേന്ദ്രങ്ങള്‍ രൂപികരിച്ചു.
ഉപ്പിലിക്കൈ ഗവ: ഹയര്‍സെക്കന്ററി സ്ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനം മെച്ചപെടുത്തുന്നതിന്റ ഭാഗമായി പഠനകേന്ദ്രങ്ങള്‍ രൂപികരിച്ചു. വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ്
പഠനകേന്ദ്രപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.മോനാച്ച വിവേകാനന്ദ ക്ലബ്,ഗീതാജ്ഞലി ക്ലബ്,ചേടിറോട്,മേനിക്കോട്ട്,പുതുക്കൈ,മധുരംകൈ,ചൂട്ട്വം എന്നീ ഏഴ് സ്ഥലങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ നടക്കുന്നത്.

No comments:

Post a Comment