Flash News

WELCOME TO GHSS UPPILIKAI

Wednesday 25 February 2015


മെട്രിക്ക് മേള - 2014 – 15
ജി.എച്ച് .എസ് ‍.എസ് ഉപ്പിലിക്കൈ 12026
സ്ക്കൂള്‍തല മെട്രിക്ക് ക്യാമ്പ് 18.2.15 ബുധനാഴ്ച്ച നടന്നു . വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ മോഹനന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ HM പുഷ്പടീച്ചര്‍ അദ്ധ്യക്ഷയായി . പി.ടി.എ പ്രസിഡന്റ് ശ്രീ
സുരേശന്‍ , മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി സിന്ധു , ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീ ജോണ്‍സണ്‍
മാസ്റ്റര്‍ , സ്റ്റാഫ് സെക്രട്ടറി ശ്രീ രാജീവന്‍ മാസ്റ്റര്‍ , പുഷ്പലത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .
യോഗത്തില്‍ ആഗ്നസ് ടീച്ചര്‍ സ്വാഗതവും , ശ്രീകല ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.

മെട്രിക്ക് മേള പ്രവര്‍ത്തന കലണ്ടര്‍

സ്ക്കൂള്‍ മെട്രിക്ക് ദിന പ്രവര്‍ത്തനങ്ങള്‍
3,4 ക്ലാസുകളിലെ നിശ്ചിത യൂനിറ്റുകള്‍ക്കു ശേഷം
മുത്തശ്ശിയോടൊപ്പം - 12.2.15
[അഭിമുഖം ] - 2 to 4
ഗണിത മൂല ഒരുക്കല്‍ -12.2.15
(3,4 ക്ലാസ്സുകള്‍ ) 10 to 12
ബാഡ്ജ് നിര്‍മ്മാണം - 13.2.15
( 3,4ക്ലാസ്സുകള്‍ ) 10 to 12
CPTA - 13.2.15
2 to 4
റൈറ്റിംഗ് പാഡ് നിര്‍മ്മാണം - 16.2.15 11.30 - 12.30

ഉപകരണ നിര്‍മ്മാണ ശില്പശാല - 16.2.15
ക്ലോക്ക് , മെട്രിക്ക് ക്ലോക്ക് 2 to 4
സ്ക്കൂള്‍ തല മെട്രിക്ക് ക്യാമ്പ് - 18.2.15 ബുധന്‍

രാവിലെ - 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ

 
 ഗണിത മൂല -പഴയകാല ഉപകരണങ്ങള്‍




 ഗ്രൂപ്പുകളുടെ മത്സരം







Wednesday 4 February 2015

റിപ്പബ്ലിക് ദിനം

കരാട്ടെ പരിശീലനം



RUN KERALA RUN