Flash News

WELCOME TO GHSS UPPILIKAI

Thursday, 18 December 2014


ജലം ജീവാമൃതം - ബോധവല്‍കരണം
കാസര്‍ഗോഡ് ജില്ലാ ഭരണകൂടവും , ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടി
പ്പിക്കുന്ന ''ജലം ജീവാമൃതം '' മാജിക്ക് ഷോ ബോധവല്‍ക്കരണ പരിപാടി 09 . 12 . 2014 ന് ഉപ്പിലിക്കൈ
ഗവ: ഹയര്‍സെക്കന്ററി സ്ക്കൂളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ശ്രീ പി.വി.മോഹനന്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ , ഹെഡ്മിസ്ട്രസ്സ് ശ്രീമതി പുഷ്പ .കെ.വി അദ്ധ്യക്ഷത വഹിച്ചു . ശ്രീ അംബുജാക്ഷന്‍ കെ [സീനിയര്‍ സൂപ്രണ്ട് , കളക്ട്രേറ്റ് ]സ്വാഗതവും , ശ്രീ സുരേശന്‍ .എം [ പി.ടി.എ പ്രസിഡന്റ് ] ശ്രീമതി സിന്ധു .[മദര്‍ പി.ടി.എ പ്രസിഡന്റ് ‍]ശ്രീ കുര്യാക്കോസ് [ വില്ലേജ് ഓഫീസര്‍ ] ശ്രീമതി ഇന്ദിര .എം.വി [ സീനിയര്‍ അസിസ്റ്റന്റ് ] എന്നിവര്‍ആശംസയും അര്‍പ്പിച്ചു . ശ്രീ രാജീവന്‍. എം [ സ്റ്റാഫ് സെക്രട്ടറി ] നന്ദി അറിയിച്ചു . തുടര്‍ന്ന് ശ്രീ സുധീര്‍മാടക്കത്തും സംഘവും , “ജലം ജീവാമൃതം.”എന്ന മാജിക്ക് ഷോ അവതരിപ്പിച്ചു .



No comments:

Post a Comment