Flash News

WELCOME TO GHSS UPPILIKAI

Monday, 1 December 2014


സാക്ഷരം 2014-15 , ഗവ : ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഉപ്പിലിക്കൈ

സര്‍ഗാത്മക രചനാക്യാമ്പ് . 27.11.2014

ഉപ്പിലിക്കൈ ഗവ : ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 'സാക്ഷരം' പദ്ധതിയില്‍പ്പെട്ട കുട്ടികളുടെ സര്‍ഗാത്മകരചനാക്യാമ്പ് 27.11.2014 ന് ഉച്ചയ്ക്ക് 3 മണിക്ക് നടന്നു .ക്യാമ്പില്‍ നിവേദനം , കഥാരചന , ചിത്രരചന , കവിതാരചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി .

No comments:

Post a Comment