Flash News

WELCOME TO GHSS UPPILIKAI

Tuesday, 18 November 2014


ജി.എച്ച്.എസ്.എസ് . ഉപ്പിലിക്കൈ
രക്ഷാകര്‍ത്തൃ സമ്മേളനം
എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ 17.11.14-ന് നമ്മുടെ സ്കൂളില്‍ നടന്ന രക്ഷകര്‍ത്തൃ സമ്മേളനം
ബഹു.പി.ടി.എ പ്രസിഡന്റ് ശ്രീ. എം . സുരേഷിന്റെ അദ്ധ്യക്ഷതയില്‍ കാ‍ഞ്ഞങ്ങാട് നഗര സഭാ
കൗണ്‍സിലര്‍ ശ്രീ മോഹനന്‍ പി.വി ഉദ്ഘാടനം ചെയ്തു. ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.പുഷ്പ.കെ സ്വാഗതം പറഞ്ഞു. ശ്രീ കെ ചന്ദ്രന്‍, , ശ്രീമതി ഇ വി ബാലചന്ദ്രിക , ശ്രീമതി കെ വി ശ്രീകല എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ അധ്യാപക, അധ്യാപികമാരുടെയും സഹകരണത്തോടെ ഫലപ്രദവും രസകരവുമായി മൊഡ്യൂള്‍ കൈകാര്യം ചെയ്തു . ശ്രീ ചന്ദ്രന്‍ കെ നന്ദി പറഞ്ഞു
 

No comments:

Post a Comment