Flash News

WELCOME TO GHSS UPPILIKAI

Tuesday, 18 November 2014


'സര്‍ഗ വിരുന്ന് '

ഉപ്പിലിക്കൈ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ,14.11.14 -വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍
''പ്രതിഫലനം '' എന്ന പേരില്‍ സര്‍ഗ വിരുന്നൊരുക്കി . വിദ്യാലയത്തിലെ 'സാക്ഷരം ' പരിപാടിയില്‍ ഉള്‍പ്പെട്ട കുട്ടികളാണ് 'പ്രതിഫലന'ത്തില്‍ പങ്കെടുത്തത്.
കവിതാലപനം,ലളിതഗാനം,മാപ്പിളപ്പാട്ട്,കഥപറയല്‍,സംഘഗാനം,ദേശഭക്തിഗാനം,
മോണോആക്ട് എന്നീ വിവിധ പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ അക്ഷരാര്‍ഥത്തില്‍ ഒരു സര്‍ഗ വിരുന്നൊരുക്കുകയായിരുന്നു.

No comments:

Post a Comment