ജി
എച്ച് എസ് എസ് ഉപ്പിലിക്കൈ
2014
സാക്ഷരം
പ്രഖ്യാപനം
-ഓരോ
കുട്ടിയുംപഠനമികവിലേക്ക്
സാക്ഷരം
2014
പഠനപദ്ധതിയുടെ
ഭാഗമായി അന്‍പത് ദിവസം
നീണ്ടുനിന്ന സാക്ഷരം പദ്ധതിയുടെ
പഠനപ്രവര്‍ത്തനങ്ങള്‍ക്ക്
സമാപനമായി.
ഓരോ
കുട്ടിയും പഠന മികവിലേക്ക്
എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ചു.
ഇതിന്റ
ഔദ്യോഗിക 'സാക്ഷരം
പ്രഖ്യാപനം'
04/12/2014ന്
നഗരസഭാ കൗണ്‍സിലര്‍ ശ്രീ പി
വി മോഹനന്‍ നിര്‍വ്വഹിച്ചു.
സ്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീമതി കെ
വി പുഷ്പ ടീച്ചറിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ സാക്ഷരം കണ്‍വീനര്‍
ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍,മദര്‍
പി ടി എ പ്രസിഡന്റ് ശ്രീമതി
സിന്ധു,സ്റ്റാഫ്
സെക്രട്ടറി ശ്രീ രാജീവന്‍
മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍
നേര്‍ന്നു.
ശ്രീമതി
കെ വി ശ്രികല ടീച്ചര്‍ നന്ദിയും
പറഞ്ഞു.
No comments:
Post a Comment