ബാലശാസ്ത്ര
കോണ്‍ഗ്രസ് -
2014-15
ശാസ്ത്ര
സെമിനാറിന്റ സ്കൂള്‍തല അവതരണം
,രശ്മി,
അക്ഷയ
, അമീന,
സ്വാതി
എന്നീ വിദ്യാര്‍ത്ഥികള്‍
അടങ്ങിയ ടീമിനെ മെച്ചപ്പെട്ട
ടീമായി തെരഞ്ഞടുത്തു.
സെമിനാര്‍
പ്രബന്ധം-
'അടുക്കളത്തോട്ടവും
ഭക്ഷ്യസുരക്ഷയും
കേരളത്തിന്റപശ്ചാത്തലത്തില്‍'എന്ന
വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു.
ചാര്‍ട്ടുകള്‍
, പരീക്ഷണങ്ങള്‍
,ചിത്രങ്ങള്‍,മാതൃകകള്‍
എന്നിവ ഉപയോഗിച്ച് കുട്ടികള്‍
മെച്ചപ്പെട്ടരീതിയില്‍
സെമിനാര്‍ അവതരിപ്പിച്ചു.
No comments:
Post a Comment