സ്കൂള്‍
ബ്ലോഗ് ഉദ്ഘാടനം
26/9/14
ല്‍ നടന്ന
ഉപ്പിലിക്കൈ ഗവ ഹയര്‍ സെക്കന്ററി
സ്ക്കൂളിന്റ വാര്‍ഷിക ജനറല്‍
ബോഡി യോഗത്തില്‍ വെച്ച്
സ്കൂള്‍
ബ്ലോഗിന്റെ ഔപചാരികമായ
ഉദ്ഘാടനം എസ് എം സി ചെയര്‍മാന്‍
ശ്രീ പി വി മോഹനന്‍ നിര്‍വ്വഹിച്ചു
. ചടങ്ങില്‍
പി ടി എ പ്രസിഡന്റ് സുരേശന്‍എം
അധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ്
ശ്രീമതി പുഷ്പ കെ വി ആശംസകള്‍
അര്‍പ്പിച്ചു .
No comments:
Post a Comment