സ്കൂള്‍
തല പ്രവൃത്തിപരിചയമേള –
2014-15
ജി
എച്ച് എസ്സ് ഉപ്പിലിക്കൈ
ഉപ്പിലിക്കൈ
ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി
സ്കൂളില്‍ ,
2014-15 വര്‍ഷത്തെ
പ്രവൃത്തിപരിചയമേള21.8.2014ന് ഉദ്ഘാടനം ചെയ്തു. വിദ്യാലത്തിലെ
ചിത്രകാരിയായ നീലാംബരി , ചിത്രം വരച്ചാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.
സ്കൂള്‍ ഹെഡ്മിസ്ട്രസ്ശ്രീമതി കെ വി പുഷ്പ , കണ്‍വീനര്‍ ആഗ്നസ് ജോസഫ്,ജോയ്ന്റ് കണ്‍വീനര്‍
ഇന്ദിരാദേവികുഞ്ഞമമ എന്നിവര്‍ സംസാരിച്ചു. സെപ്തംബര്‍ 23 ന് മേള
സംഘടിപ്പിക്കുന്ന കാര്യം യോഗത്തില്‍ അറിയിച്ചു.

പരിപാടി വ്യത്യസ്തമായി സംഘടിപ്പിച്ചതില്‍ അഭിനന്ദനം. ബ്ലോഗ് മെച്ചപ്പെടുന്നുണ്ട്. ഇനിയും മികച്ചതാക്കുക. അഭിനന്ദനങ്ങള്‍
ReplyDelete