Flash News

WELCOME TO GHSS UPPILIKAI

Tuesday, 18 August 2015


          ജുലൈ 31 പ്രേംചന്ദ് ദിനം


                ഹിന്ദി ക്ലുബിന്‍ടെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ദിനം വിവിധ പരിപാടികളോടെ കൊണ്ടാടി.കുട്ടികള്‍ ജീവചരിത്രം വായിക്കുകയും രചനകള്‍ പരിചയപ്പെടുകയും ചെയ്തു.നിര്‍മല എന്ന കഥയെ ആസ്പദമാക്കി ഒരു സെമിനാര്‍ നടത്തി. മറ്റു കഥാപത്രങ്ങളെക്കുറിചു ചര്‍ച്ച ചെയ്തു 

 

 

 

            ജുലൈ 31 ക്ലാസ്സ് P T A യോഗം


1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം നടന്നു. സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി ''അമ്മ അറിയാന്‍ '' എന്ന പരിപാടിയില്‍ ഡോക്ടര്‍ സുരേഷ് ക്ലാസെടുത്തു. 299 രക്ഷിതാക്കള്‍ പങ്കെടുത്തു.

 




 

No comments:

Post a Comment