Flash News

WELCOME TO GHSS UPPILIKAI

Monday 17 August 2015

ജൂലായ് 10 ഉറൂബ്  ചരമദിനം

  ക്ലാസ് അധ്യാപകര്‍ ക്ലാസ് തലത്തില്‍ ഉറൂബ് അനുസ്മരണ പ്രഭീഷണം നടത്തി .

ഉറൂബിന്റെ കോയസ്സര്‍ എന്ന കഥ പരിചയപ്പെടുത്തി.




ജൂലായ് 11 ജനസംഖ്യാദിനം


 ജനസംഖ്യാവര്‍ദ്ധനവിന്റെ ദോഷഫലങ്ങളെ ക്കുറിച്ച് ചര്‍ച്ച നടന്നു. പ്രകൃതിവിഭങ്ങളാല്‍ സുഭിഷമായ പഴയകാലവും മലീസമായ പുതിയകാലവും തമ്മിലുള്ള താരതമ്യ പഠനം നടത്തി.



ജൂലായ് 12 മലാല ദിനം

  സ്കൂള്‍ അസബ്ലിയില്‍ മലാല അലുസ്മരണം നടത്തി. പെണകുട്ടികളുടെ വിദ്യാഭ്യാസം എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ക്ലാസ് തല സംവാദം നടന്നു.

           മലാലയുടെ ജീവിതം എന്ന ലഘു നാടകം കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് പകരാന്‍ സഹായിച്ചു.

No comments:

Post a Comment