Flash News

WELCOME TO GHSS UPPILIKAI

Monday, 17 August 2015

ജൂലായ്  21 ചാന്ദ്രദിനം 


               ക്ലാസ് തലത്തില്‍ ചാന്ദ്രദിനപതിപ്പ്  തയ്യാറാക്കി. ചാന്ദ്രദിനക്വിസ് നടത്തി. 

ഹൈസ്കൂള്‍ തലത്തില്‍ സയന്‍സ് ,സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനത്തിന്റ പ്രാധാന്യവും  ശാസ്ത്രത്തിന്റെ  വളര്‍ച്ചയും പരാമര്‍ശിക്കുന്ന നാടകങ്ങളുടെ അവതരണവും നടന്നു.

No comments:

Post a Comment