Flash News

WELCOME TO GHSS UPPILIKAI

Saturday 29 August 2015


ജുലൈ 24

                       SPIC MACAY യുടെ ആഭിമുഖ്യത്തില്‍ കഥകളി രംഗാവിഷ്കാരം നടന്നു. കലാമണ്ഡലം ഹരിനാരയണന്ടെ നേത്റ്ത്വത്തില്‍ പതിനൊന്നോളം കലാകാരന്മാര്‍ പങ്കെടുത്ത കഥകളി അവതരണം കുട്ടികള്‍ക്ക് ഒരു നവ്യാനുഭവമായി.നളചരിതം ആട്ടക്കഥയാണു അവതരിപ്പിച്ചതു.കഥകളിയുടെ അവതരണതിന്ടെ മുഖ്യ ഘടകങ്ങളായ ഭാവം,താളം, അഭിനയരീതി വേഷം,ചടങ്ങുകള്‍ എന്നിവയുടെ സവിശേഷതകള്‍ കുട്ടികളുമായി സംവദിച്ച്. ഏറെ വിജ്ഞാനപ്രദമായിരുന്നു.






















No comments:

Post a Comment