Flash News

WELCOME TO GHSS UPPILIKAI

Friday, 8 August 2014




സാക്ഷരം 2014


കാസറഗോഡ് DIET, വിദ്യാഭ്യാസ വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ 3 മുതല്‍ 7
വരെ ക്ലാസ്സിലെ കുട്ടികളുടെ മാതൃഭാഷയിലെ അടിസ്ഥാനശേഷീവികാസം ലക്ഷ്യമാക്കിയുളള സാക്ഷരം 2014
പദ്ധതിയുടെ സ്കൂള്‍ തല ഉത്ഘാടനം 06/08/2014 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരസഭാ വാര്‍ഡ്കൗണ്‍സിലര്‍ ശ്രീ. പി.വി.മോഹനന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി. പുഷ്പ.കെ.വി അധ്യക്ഷയായിരുന്നു. മദര്‍ പി.ടി.. പ്രസിഡന്‍റ് ശ്രീമതി.സിന്ധു.എ ആശംസ നേര്‍ന്നു.എസ് ആര്‍ ജി കണ്‍വീനര്‍ ചന്ദ്രന്‍.കെ പദ്ധതി വിശദീകരിച്ചു.സ്റ്റാഫ് സെക്രട്ടറിചന്ദ്രശേഖരന്‍.എന്‍ നന്ദി പറ‍‍ഞ്ഞു.

1 comment: