Flash News

WELCOME TO GHSS UPPILIKAI

Sunday, 17 July 2016


വായനോത്സവം

കുരുന്നുകളുടെ വായനാവാരം സമാപനം

ഉപ്പിലിക്കൈ സ്ക്കൂളിലെ ഒന്നാം തരത്തിലെ കുരുന്നുകളുടെ വായനോത്സവം നടന്നു. ചിത്രകഥകളിലെ ചിത്ര വായന നടത്തി. ഓരോ കുട്ടിയും വായനോത്സവത്തില്‍ പങ്കെടുത്തു. അധ്യാപികമാര്‍ കഥ പറഞ്ഞും നാടന്‍പാട്ട് പാടിയും വായനോത്സവം ഉത്സവമാക്കി മാറ്റി.

No comments:

Post a Comment