Flash News

WELCOME TO GHSS UPPILIKAI

Wednesday 7 September 2016


ജൂലൈ 5

                        ഈദുല്‍ഫിത്തര്‍



ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അസംബ്ലിയില്‍ വെച്ച് നോമ്പ് തുറക്കുന്നതിനുളള വിവിധ വിഭവങ്ങള്‍ അടങ്ങിയ പാക്കറ്റുകള്‍ നല്കി മതസൗഹാര്‍ദ്ദത്തിന് മാതൃകയായി.

No comments:

Post a Comment