Flash News

WELCOME TO GHSS UPPILIKAI

Wednesday 7 September 2016


ജൂണ്‍ 26 
                       
                  ലോക മയക്കുമരുന്ന് വിരുദ്ധ ദിനം




   
    ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ പ്രത്യേക അസംബ്ലി കൂടുകയും മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി കുട്ടികളെ ബോധവല്‍ക്കരിക്കരിച്ചു. ഗൈഡ്സ് & റെഡ്ക്രോസ് യൂണിറ്റിന്‍റെ ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു റാലിയും നടത്തി.

No comments:

Post a Comment