ജൈവ പച്ചക്കറി
   ഉപ്പിലിക്കൈ 
സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ ഹരിതക്ലബിന്റെയും എന്‍ എസ് 
എസിന്റെയും നേതൃത്വത്തില്‍ നടത്തിയ പച്ചകൃഷിയുടെ വിളവെടുപ്പ്  കാഞ്ഞങ്ങാട് 
നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി സുലൈഖ ഉദ്ഘാടനം ചെയ്തു. പച്ചക്കറി ടൗണില്‍ 
പ്രദര്‍ശനത്തിനുവെക്കുകയും വില്‍പ്പന നടത്തുകയും ചെയ്തു.ഇതിന് വേണ്ടി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു.
No comments:
Post a Comment