മെട്രിക്ക്
മേള  -  2014
– 15
 ജി.എച്ച്
.എസ്
.എസ്
 ഉപ്പിലിക്കൈ 12026
സ്ക്കൂള്‍തല
മെട്രിക്ക് ക്യാമ്പ് 18.2.15
ബുധനാഴ്ച്ച
നടന്നു . വാര്‍ഡ്
കൗണ്‍സിലര്‍ ശ്രീ മോഹനന്‍
അവര്‍കള്‍ ഉദ്ഘാടനം ചെയ്തു
. ചടങ്ങില്‍
HM പുഷ്പടീച്ചര്‍
അദ്ധ്യക്ഷയായി .
പി.ടി.എ
പ്രസിഡന്റ്  ശ്രീ
സുരേശന്‍
, മദര്‍
പി.ടി.എ
പ്രസിഡന്റ് ശ്രീമതി സിന്ധു
, ഹയര്‍സെക്കന്ററി
പ്രിന്‍സിപ്പാള്‍ ശ്രീ
ജോണ്‍സണ്‍
മാസ്റ്റര്‍
, സ്റ്റാഫ്
സെക്രട്ടറി ശ്രീ രാജീവന്‍
മാസ്റ്റര്‍ , പുഷ്പലത
ടീച്ചര്‍ എന്നിവര്‍ ആശംസകള്‍
അര്‍പ്പിച്ചു . 
യോഗത്തില്‍
ആഗ്നസ് ടീച്ചര്‍ സ്വാഗതവും
, ശ്രീകല
ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.
 
മെട്രിക്ക്
മേള പ്രവര്‍ത്തന കലണ്ടര്‍
സ്ക്കൂള്‍
മെട്രിക്ക് ദിന പ്രവര്‍ത്തനങ്ങള്‍
                3,4 ക്ലാസുകളിലെ
നിശ്ചിത യൂനിറ്റുകള്‍ക്കു
ശേഷം 
മുത്തശ്ശിയോടൊപ്പം
- 12.2.15
[അഭിമുഖം
]          -  2 to
4
ഗണിത
മൂല ഒരുക്കല്‍ -12.2.15
(3,4
ക്ലാസ്സുകള്‍
)       10 to 12
ബാഡ്ജ്
നിര്‍മ്മാണം -
13.2.15
(
3,4ക്ലാസ്സുകള്‍
)   10 to 12
CPTA
        - 13.2.15
2
to 4
റൈറ്റിംഗ്
പാഡ് നിര്‍മ്മാണം -
16.2.15 11.30 - 12.30
ഉപകരണ
നിര്‍മ്മാണ ശില്പശാല  -
 16.2.15
ക്ലോക്ക്
, മെട്രിക്ക്
ക്ലോക്ക്      2
to 4
 സ്ക്കൂള്‍
തല മെട്രിക്ക് ക്യാമ്പ്  -
18.2.15  ബുധന്‍
രാവിലെ
- 9.30 മുതല്‍
വൈകുന്നേരം 4
മണി
വരെ
ഗ്രൂപ്പുകളുടെ മത്സരം
No comments:
Post a Comment